SEARCH


Payattiyaal Bhagavathy Theyyam - പയറ്റിയാൽ ഭഗവതി തെയ്യം

Payattiyaal Bhagavathy Theyyam - പയറ്റിയാൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Payattiyaal Bhagavathy Theyyam - പയറ്റിയാൽ ഭഗവതി തെയ്യം

തളിപ്പറമ്പ, കുറുമാത്തൂർ, പന്നിയൂർ ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടുന്ന ഗ്രാമ ദേവതയാണ് പയറ്റിയാൽ ഭഗവതി തെയ്യം. ഡിസംബർ മാസത്തിൽ ഇവിടെ കളിയാട്ടം നടക്കുന്നു വൃശ്ചികം 22 മുതൽ - 25 വരെ.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848